Showing posts with label 306. നിങ്ങള്‍ക്ക് Excel ല്‍ കോളം Width കണ്ടുപിടിക്കാം. Show all posts
Showing posts with label 306. നിങ്ങള്‍ക്ക് Excel ല്‍ കോളം Width കണ്ടുപിടിക്കാം. Show all posts

Saturday, November 27, 2010

306. നിങ്ങള്‍ക്ക് Excel ല്‍ കോളം Width കണ്ടുപിടിക്കാം

അതിനായി ആദ്യം നിങ്ങള്‍ക്ക് കണ്ടുപിടിക്കേണ്ട സെല്‍ സെലക്ട് ചെയ്യുക.
അതില്‍ =CELL("width") എന്ന സമവാക്യം ടൈപ്പ് ചെയ്യുക.
എന്റര്‍ അമര്‍ത്തുക .

അപ്പോള്‍ പ്രസ്തുത സെല്ലില്‍ ആ കോളത്തിന്റെ വീതി വന്നീട്ടുണ്ടാകും .
ഇനി പ്രസ്തുത സെല്ലിന്റെ വീതി കൂട്ടുക .

അതിനുശേഷം പ്രസ്തുത സെല്ലില്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്ത് Enter ചെയ്യുക.
അപ്പോള്‍ പ്രസ്തുത സെല്ലില്‍ പുതിയ കോളം വിഡ്‌ത്ത് വന്നീട്ടുണ്ടാകും .
Get Blogger Falling Objects