Showing posts with label 1. പത്താം ക്ലാസുകാര്‍ക്ക് വെക്കേഷന്‍ ക്ലാസ്സുകള്‍ തുടങ്ങാറായി. Show all posts
Showing posts with label 1. പത്താം ക്ലാസുകാര്‍ക്ക് വെക്കേഷന്‍ ക്ലാസ്സുകള്‍ തുടങ്ങാറായി. Show all posts

Sunday, April 29, 2007

1. പത്താം ക്ലാസുകാര്‍ക്ക് വെക്കേഷന്‍ ക്ലാസ്സുകള്‍ തുടങ്ങാറായി

പലസ്ക്കൂളുകളിലും മേയ് ആദ്യവാരത്തില്‍ തന്നെ പത്താം ക്ലാസുകാര്‍ക്ക് വെക്കേഷന്‍ ക്ലാസുകള്‍ ആരംഭിയ്ക്കുന്നതാണ് . പക്ഷെ ,പല കുട്ടികളും വെക്കേഷന്‍ ക്ലാസുകള്‍ ഗൌരവമായി എടുക്കാറില്ല. അത് വലിയ ദോഷം ചെയ്യും. വെക്കേഷന്‍ ക്ലാസിനുവേണ്ടീയുള്ള തയ്യാറെടൂപ്പില്‍ ടെക്‍സ്റ്റ് ബുക്കുകളും നോട്ടുബുക്കുകളുമൊക്കെ ഉള്‍പ്പെടുന്നു.എല്ലാ വിഷയത്തിലേയും ആദ്യത്തെ അദ്ധ്യായങ്ങള്‍ ഒന്നു വായിച്ചതിനുശേഷം ക്ലാസിലേയ്ക്കു പോകുക.(സ്ക്കൂള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലൊക്കെ പാഠ പുസ്തകങ്ങള്‍ എത്തിയിട്ടുണ്ടാകും ) പുതിയൊരു അദ്ധ്യയന വര്‍ഷത്തിന് ആശംസകള്‍ നേരുന്നു.
Get Blogger Falling Objects