Showing posts with label 360 .Std 10 Physics Part 1 Text Book ഏറ്റവും ചെറിയ ഫയല്‍ സൈസില്‍ ഡൌണ്‍ലോഡ് ചെയ്യൂ. Show all posts
Showing posts with label 360 .Std 10 Physics Part 1 Text Book ഏറ്റവും ചെറിയ ഫയല്‍ സൈസില്‍ ഡൌണ്‍ലോഡ് ചെയ്യൂ. Show all posts

Saturday, May 07, 2011

360 .Std 10 Physics Part 1 Text Book ഏറ്റവും ചെറിയ ഫയല്‍ സൈസില്‍ ഡൌണ്‍ലോഡ് ചെയ്യൂ



അതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
സാധാരണ ഗതിയില്‍ 60 എം.ബി ഫയല്‍ വലുപ്പം വരേണ്ട ഫയലാണ് വെറും 9.6എം.ബി ഫയല്‍ വലുപ്പത്തിലും 1.6 എം.ബി ഫയല്‍ വലുപ്പത്തിലും ആക്കി മാറ്റിയിട്ടുണ്ട്.

ഏത് ഫയല്‍ വലുപ്പത്തിലാണ് വേണ്ടതെങ്കില്‍ ആവശ്യാ‍നുസരണം ഡൌണ്‍‌ലോഡ് ചെയ്യാം.

Std 10 Physics Part 1 Text Book അദ്ധ്യായം  6 ലെ ഫയലിന്റെ ആദ്യപേജ് മാത്രമേ ഉള്‍ക്കൊള്ളിക്കുവാന്‍  കഴിഞ്ഞിട്ടുള്ളു. അതിന്റെ ഫയല്‍ റിപ്പയര്‍ ശരിയായാല്‍  മുഴുവനായി ഉള്‍ക്കൊള്ളിക്കുന്നതാണ്. അതിനാല്‍ അദ്ധ്യായം 6 ലെ ആദ്യപേജ് ഇതില്‍ അവസാനത്തിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് .

Get Blogger Falling Objects