Showing posts with label 581.മുളയുല്‍പ്പന്ന നിര്‍മ്മാണ പരിശീലനം. Show all posts
Showing posts with label 581.മുളയുല്‍പ്പന്ന നിര്‍മ്മാണ പരിശീലനം. Show all posts

Tuesday, November 29, 2011

581.മുളയുല്‍പ്പന്ന നിര്‍മ്മാണ പരിശീലനം





വയനാട് :  ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്ക് മുള ഉപയോഗിച്ചുള്ള കരകൌശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് പരിശീലനം നല്‍കും. 25 ദിവസത്തേക്കുള്ള പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ള വനിതകള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മുട്ടിലിലുള്ള ജില്ലാ വ്യവസായകേന്ദ്രത്തില്‍ എത്തിക്കണം. അപേക്ഷയില്‍ പേര്, വയസ്, വിദ്യാഭ്യാസ യോഗ്യത, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമാക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10. വിശദവിവരം 04936-202485, 205506 നമ്പറുകളില്‍ ലഭിക്കും.

Get Blogger Falling Objects