Showing posts with label 978.Microsoft excel ല്‍ എല്ലാ സെല്ലിലും ഒരേ Text വരുവാനെന്തുചെയ്യണം. Show all posts
Showing posts with label 978.Microsoft excel ല്‍ എല്ലാ സെല്ലിലും ഒരേ Text വരുവാനെന്തുചെയ്യണം. Show all posts

Sunday, January 20, 2013

978.Microsoft excel ല്‍ നിങ്ങള്‍ സെലക്ട് ചെയ്ത എല്ലാ സെല്ലിലും ഒരേ Text അഥവാ Number വരുവാനെന്തുചെയ്യണം

അതിനായി ആദ്യത്തെ സെല്ലില്‍ ആവശ്യമായ Text അഥവാ Number ടൈപ്പ് ചെയ്യുക.
തുടര്‍ന്ന് പ്രസ്തുത Text അഥവാ Number വരേണ്ട സെല്ലുകള്‍ സെലക്ട് ചെയ്യുക
തുടര്‍ന്ന് Ctrl , D എന്നീ ബട്ടണുകള്‍ ഒരുമിച്ച് അമര്‍ത്തുക.
അപ്പോള്‍ എല്ലാ സെല്ലിലും പ്രസ്തുത Text അഥവാ Number വന്നീട്ടുണ്ടായിരിക്കും
Get Blogger Falling Objects