Showing posts with label 190. ഹസൈനാര്‍ മങ്കടക്ക് അഭിനന്ദനങ്ങള്‍. Show all posts
Showing posts with label 190. ഹസൈനാര്‍ മങ്കടക്ക് അഭിനന്ദനങ്ങള്‍. Show all posts

Wednesday, February 03, 2010

190. ഹസൈനാര്‍ മങ്കടക്ക് അഭിനന്ദനങ്ങള്‍

സ്കൂള്‍ എസ്.ഐ.ടി .സി മാരെ സംബന്ധിച്ച് ഐ.ടി പ്രാക്ടിക്കല്‍ എക്സാമിനേഷന്‍ കുറേശ്ശെ ടെന്‍ഷന്‍ വരുത്തുന്ന ഒന്നാണ് . ഈ ടെന്‍ഷന്‍ ആരംഭിക്കുക പ്രാക്ടിക്കല്‍ എക്സാമിന്റെ സി.ഡി ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെയാണ് താനും . പല പ്രശ്നങ്ങളും അപ്പോള്‍ അഭിമുഖീകരിക്കേണ്ടിവരാറുണ്ട് . പക്ഷെ ഇത്തവണ സി.ഡി ഇന്‍സ്റ്റലേഷന്‍ വളരേ എളുപ്പമായിരുന്നു . ശ്രീ ഹസൈനാര്‍ മങ്കട യുടെ മാത്തമാറ്റിക്സ് ബ്ലോഗില്‍ വന്ന പ്രസ്തുത പോസ്റ്റ് വളരേ സഹായകമായി . വളരേ എളുപ്പത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍ കഴിഞ്ഞു. ഇനിയും ശ്രീ ഹസൈനാര്‍ മാഷിന് ഇത്തരത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അവതരിപ്പിക്കുവാന്‍ കഴിയട്ടെ എന്ന്‍ ആശംസിക്കുന്നു. കൂടാതെ പോസ്റ്റ് പ്രസിദ്ധീകരിച്ച മാത്തമാറ്റിക്സ് ബ്ലോഗ് അംഗങ്ങള്‍ക്കും അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നു
Get Blogger Falling Objects