Showing posts with label 884.പ്രിന്റര്‍ സോഫ്റ്റ്‌വെയര്‍ ഇല്ലെങ്കിലും പ്രിന്റ് ചെയ്യാം. Show all posts
Showing posts with label 884.പ്രിന്റര്‍ സോഫ്റ്റ്‌വെയര്‍ ഇല്ലെങ്കിലും പ്രിന്റ് ചെയ്യാം. Show all posts

Sunday, August 12, 2012

884.പ്രിന്റര്‍ സോഫ്റ്റ്‌വെയര്‍ ഇല്ലെങ്കിലും പ്രിന്റ് ചെയ്യാം


അതെ അതിനാണ് ഗൂഗില്‍ ക്ലൌഡ് പ്രിന്റ് .
കണ്ടീഷന്‍സ് താഴെ പറയുന്നവ മാത്രം
1. നിങ്ങളുടെ കമ്പ്യൂട്ടര്‍ ഓണ്‍ലൈനില്‍ ആയിരിക്കണം
2.നിങ്ങള്‍ google Cloud Print ല്‍ പ്രവേശിച്ചിരിക്കണം .
ഇനി പ്രിന്റ് തുടങ്ങാം.
നിങ്ങള്‍ക്ക് നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പ്രിന്റ് ചെയ്യാം
നിങ്ങളുടെ പ്രിന്റര്‍ ബ്ലു ടൂത്ത് / വൈഫൈ ഉള്ളതായിരിക്കണം
മൊബൈല്‍ ആന്‍ഡ്രോയ്ഡ് ആയിരിക്കണം
ഇനി
മൊബൈലുമായി കണക്ട് ചെയ്യാം. പ്രിന്റ് തുടങ്ങാം.

Get Blogger Falling Objects