Showing posts with label 855.Entracne Exam ന്ശ്രീ പി സി തോമസിന്റെ മാര്‍ഗ്ഗരേഖ. Show all posts
Showing posts with label 855.Entracne Exam ന്ശ്രീ പി സി തോമസിന്റെ മാര്‍ഗ്ഗരേഖ. Show all posts

Monday, April 16, 2012

855.Entracne Exam ന് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ശ്രീ പി സി തോമസിന്റെ മാര്‍ഗ്ഗരേഖ

പ്രഫ. പി.സി. തോമസ്‌(74). 1960 ജൂണ്‍ 6 മുതല്‍ അധ്യാപനരംഗത്ത്‌. തൃശൂര്‍ സെന്റ്‌ തോമസ്‌ കോളജില്‍ 26 വര്‍ഷത്തെ സേവനത്തിനു ശേഷം വോളണ്ടറി റിട്ടയര്‍മെന്റ്‌ ചെയ്‌തു. 32 വര്‍ഷമായി എന്‍ട്രന്‍സ്‌ കോച്ചിംഗ്‌ രംഗത്തുണ്ട്‌. തൃശൂര്‍ ആസ്‌ഥാനമായി നിരവധി സ്‌ഥാപനങ്ങള്‍ നടത്തുന്നു. 9 പുസ്‌തകങ്ങള്‍ രചിച്ചു. പ്രതിവര്‍ഷം 17,000ല്‍ അധികം വിദ്യാര്‍ഥികള്‍ക്ക്‌ എന്‍ട്രന്‍സ്‌ കോച്ചിംഗ്‌ നല്‍കുന്നു. ഇന്ത്യയ്‌ക്കു പുറത്തും 2000ലേറെ വിദ്യാര്‍ഥികള്‍.

കൂടുതല്‍
വായിക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക
Get Blogger Falling Objects