Showing posts with label 358.ശമ്പളപരിഷ്‌കരണം ഏറ്റവും ലേറ്റസ്റ്റ് സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ്. Show all posts
Showing posts with label 358.ശമ്പളപരിഷ്‌കരണം ഏറ്റവും ലേറ്റസ്റ്റ് സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ്. Show all posts

Sunday, May 01, 2011

358.ശമ്പളപരിഷ്‌കരണം ഓപ്ഷന്‍ നിര്‍ണയിക്കാന്‍ ഏറ്റവും ലേറ്റസ്റ്റ് സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യൂ

ഓപ്ഷന്‍ സ്വയം നിര്‍ദേശിക്കുന്ന സോഫ്റ്റ്‌വേര്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ എം. നന്ദകുമാര്‍ പ്രകാശനം ചെയ്തു. ഒരാളിന് സ്വീകരിക്കാവുന്ന എല്ലാ ഓപ്ഷന്‍ സാധ്യതകളും പരിശോധിക്കുകയും മെച്ചപ്പെട്ട നിര്‍ദേശം നല്‍കുകയും ചെയ്യുന്നതാണ് സോഫ്റ്റ്‌വേര്‍. അധികസേവനകാലവും സേവനനഷ്ടകാലവും പരിഗണിക്കുന്നതിനുള്ള സൗകര്യവും ഉണ്ട്. സോഫ്റ്റ്‌വേര്‍ സൗജന്യമായി ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍ അനിരുദ്ധന്‍ നിലമേല്‍ ആണ് സോഫ്റ്റ്‌വേര്‍ രൂപകല്പന ചെയ്തിട്ടുള്ളത്

ഇവിടെ ക്ലിക്ക് ചെയ്താല്‍ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാം.
സോഫ്റ്റ്‌വേര്‍ ലഭിക്കുന്ന വെബ്‌സൈറ്റുകള്‍: www.anirudhannilamel.org//kgoaonline.org/, //mathematicsschool.blogspot.com/, //www.ngoa.in
Get Blogger Falling Objects