Showing posts with label 470. സ്വപ്നാടനം വിക്ടേഴ്‌സ് ചാനലില്‍ പ്രദര്‍ശിപ്പിക്കുന്നു. Show all posts
Showing posts with label 470. സ്വപ്നാടനം വിക്ടേഴ്‌സ് ചാനലില്‍ പ്രദര്‍ശിപ്പിക്കുന്നു. Show all posts

Friday, November 04, 2011

470. സ്വപ്നാടനം വിക്ടേഴ്‌സ് ചാനലില്‍ പ്രദര്‍ശിപ്പിക്കുന്നു





മന:ശാസ്ത്രാധിഷ്ഠിത രീതിയില്‍ മലയാളത്തില്‍ പുറത്തിറക്കിയ കെ.ജി.ജോര്‍ജ്ജിന്റെ ആദ്യസിനിമ സ്വപ്നാടനം ഇന്ത്യന്‍ ക്ളാസിക് ചലച്ചിത്രവിഭാഗത്തില്‍ ഐ.ടി@സ്കൂള്‍ വിക്ടേഴ്സില്‍ ഇന്ന് (നവംബര്‍ അഞ്ച്) രാത്രി 08.30 ന് സംപ്രേഷണം ചെയ്യും. ഫ്ളാഷ്ബാക്കിലൂടെ കഥപറയുന്ന ഈ ചിത്രത്തില്‍ റാണിചന്ദ്ര, ഡോ.മോഹന്‍ദാസ്, സോമന്‍, മല്ലിക, പി.കെ.അബ്രഹാം എന്നിവര്‍ അഭിനയിക്കുന്നു. 1975 -ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും ഭാഷാ ചിത്രത്തിനുള്ള ദേശീയ ഫിലിം അവാര്‍ഡും കരസ്ഥമാക്കി നവംബര്‍ ആറ് ഞായറാഴ്ച രാവിലെ 9.30 ന് പുന:സംപ്രേഷണം.
Get Blogger Falling Objects