Showing posts with label 413.സ്കൂള്‍ കലോത്സവം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍. Show all posts
Showing posts with label 413.സ്കൂള്‍ കലോത്സവം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍. Show all posts

Friday, October 14, 2011

413.സ്കൂള്‍ കലോത്സവം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍





2011-12-ലെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം ഓണ്‍ലൈനായി രജിസ്റര്‍ ചെയ്യുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ www.schoolkalolsavam.in/kalolsavam2011 എന്ന സൈറ്റില്‍ ലഭ്യമാണ്. എല്ലാ ഉപജില്ലാ കണ്‍വീനര്‍മാരും ഐ.റ്റി.സ്കൂളിന്റെ ജില്ലാ ഓഫീസില്‍ നിന്നും ഉപജില്ലാ ഓഫീസര്‍ക്കുള്ള പാസ്വേഡ് കരസ്ഥമാക്കി പ്രോഗ്രാം ഓണ്‍ലൈനായി രജിസ്റര്‍ ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Get Blogger Falling Objects