Showing posts with label 569.ആസാം റൈഫിള്‍സിലും പാരാമിലിട്ടറി ഫോഴ്സിലും അമ്പതിനായിരം ജോലി ഒഴിവുകള്‍. Show all posts
Showing posts with label 569.ആസാം റൈഫിള്‍സിലും പാരാമിലിട്ടറി ഫോഴ്സിലും അമ്പതിനായിരം ജോലി ഒഴിവുകള്‍. Show all posts

Saturday, November 26, 2011

569.ആസാം റൈഫിള്‍സിലും പാരാമിലിട്ടറി ഫോഴ്സിലും അമ്പതിനായിരം ജോലി ഒഴിവുകള്‍





സെന്‍ട്രല്‍ പാരാമിലിറ്ററി ഫോഴ്സില്‍ കോണ്‍സ്റബിള്‍ ആസാം റൈഫിള്‍സില്‍ റൈഫിള്‍മാന്‍ എന്നീ തസ്തികകളിലായി 50,000 ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റ് സംബന്ധിച്ച് സ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ എന്‍.കെ.രഘുപതി നവംബര്‍ 28 ന് വൈകിട്ട് മൂന്ന് മണിക്കു തിരുവനന്തപുരം പ്രസ്ക്ളബില്‍ വാര്‍ത്താ സമ്മേളനം നടത്തും. സംസ്ഥാനത്തില്‍ നിന്നുള്ള തൊഴിലന്വേഷകര്‍ക്ക് അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് പത്രസമ്മേളനം വിളിച്ചിട്ടുള്ളത്.
Get Blogger Falling Objects