Showing posts with label 1036.ചാവക്കാട് താലൂക്കാഫീസിലെ ചരിത്രപ്രാധാന്യമുള്ള ശിലാഫലകം. Show all posts
Showing posts with label 1036.ചാവക്കാട് താലൂക്കാഫീസിലെ ചരിത്രപ്രാധാന്യമുള്ള ശിലാഫലകം. Show all posts

Tuesday, March 25, 2014

1036.ചാവക്കാട് താലൂക്കാഫീസിലെ ചരിത്രപ്രാധാന്യമുള്ള ശിലാഫലകം


ചാവക്കാട് എന്ന പേര് എങ്ങനെയാണ് ഉല്‍ഭവിച്ചത് ?
പലരും പറയുന്നതുപോലെ ശാപക്കാട്  ചാവക്കാട് ആയതാണോ ?
അതോ ചൌഘട്ട് എന്നത് ചാവക്കാടായി മാറിയതാണോ
എന്താണ് ചൌഘട്ട് എന്ന വാക്കിന്റെ പ്രത്യേകത ?
ഇനി നമുക്ക് ചില ചിത്രങ്ങള്‍ കാണാം

ഇത് ചാവക്കാട് താലൂക്ക് ഓഫീസിന്റെ പ്രവേശന ഭാഗം 








ഇത് ശിലാഫലം  



ഇനി ചൌഘട്ട് എന്ന് എഴുതിയ ശിലാഫലം 







വാല്‍ക്കഷണം :

1. ആരൊക്കെയാണാവോ യുദ്ധത്തിനു പോയത് ?
2 . ജീവന്‍‌വെടിഞ്ഞവര്‍ ആരൊക്കെ?
3. ആരാണ് ഈ ശിലാഫലകം സ്ഥാപിച്ചത് ? എന്നാണത് ?
4. ഇത്രം ചരിത്രപ്രാധാന്യമുള്ള വസ്തുവകകള്‍ ഇങ്ങനെയൊക്കെ സംരക്ഷിച്ചാല്‍ മതിയോ ?
Get Blogger Falling Objects