Showing posts with label 299. VB Script ഉപയോഗിച്ച് നിങ്ങള്‍ക്ക് സമയം കണ്ടുപിടിക്കാം. Show all posts
Showing posts with label 299. VB Script ഉപയോഗിച്ച് നിങ്ങള്‍ക്ക് സമയം കണ്ടുപിടിക്കാം. Show all posts

Monday, November 22, 2010

299. VB Script ഉപയോഗിച്ച് നിങ്ങള്‍ക്ക് സമയം കണ്ടുപിടിക്കാം

Notepad തുറക്കുക .
അതില്‍ താഴെ പറയുന്ന കോഡ് ടൈപ്പ് ചെയ്യുക .
msgbox(TimeValue(time))
അതിനുശേഷം time.vbs ആയി സേവ് ചെയ്യുക .
എന്നീട്ട് തുറന്നു നോക്കൂ .
അപ്പോള്‍ വരുന്ന മെസേജ് ബോക്സില്‍ സമയം കാണാം .
ഇതുപോലെ Date വരുത്തുവാന്‍ എന്തുചെയ്യണം
വളരെ ലളിതം !
ടൈമിനു പകരം ഡേറ്റ് ടൈപ്പ് ചെയ്യുക .
അതായത് ....
msgbox(DateValue(date))
ഇനി വെറും ഒരു മെസേജ് ബോക്സ് ഉണ്ടാക്കണമെങ്കില്‍ .........
താഴെ കൊടുക്കുന്ന കോഡ് ടൈപ്പ് ചെയ്യുക
MsgBox "Welcome to Physics Vidyalayam "
ഇനിയും ഇതില്‍ പല പരീക്ഷണങ്ങളും നടത്തിനോക്കൂ .
ആശംസകളോടെ
Get Blogger Falling Objects