Showing posts with label 623.Mouse ന്റെ Scroll wheel ഉപയോഗിച്ച് ഹൈപ്പര്‍ ലിങ്ക് ഓപ്പണ്‍ ചെയ്യാം. Show all posts
Showing posts with label 623.Mouse ന്റെ Scroll wheel ഉപയോഗിച്ച് ഹൈപ്പര്‍ ലിങ്ക് ഓപ്പണ്‍ ചെയ്യാം. Show all posts

Tuesday, December 27, 2011

623.Mouse ന്റെ Scroll wheel ഉപയോഗിച്ച് ഹൈപ്പര്‍ ലിങ്ക് ഓപ്പണ്‍ ചെയ്യാം



സാധാരണ നാം ഒരു വെബ് പേജ് എടുക്കുമ്പോള്‍ അതില്‍ ധാരാളം ലിങ്കുകള്‍ കാണുമല്ലോ . അപ്പോള്‍ പ്രസ്തുത ലിങ്കുകളില്‍ പോകണമെങ്കില്‍ ....
രണ്ടു മാര്‍ഗ്ഗമുണ്ട്
1. പ്രസ്തുത ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2.പ്രസ്തുത ലിങ്കില്‍ Roght Click ചെയ്ത് Open in new tab കൊടുക്കുക.
ഇങ്ങനെ രണ്ടാമത്ത കാര്യം ചെയ്യുന്നതില്‍ ഒരു ഗുണമുണ്ട് .
കാരണം , നാം പ്രധാന പേജില്‍ നിന്ന് വിട്ടുപോകുന്നില്ല എന്നതു തന്നെ .
അതായത് നമുക്ക് എപ്പോള്‍ വേണമെങ്കിലും പ്രധാന പേജില്‍ എത്താം .
ഇങ്ങനെയുള്ള സന്ദര്‍ഭത്തിലാണ് Mouse ന്റെ  Scroll  wheel സഹായത്തിനായി എത്തുന്നത് .
അതായത് പ്രസ്തുത ലിങ്കില്‍ മൌസ് കൊണ്ടുവന്ന് വെച്ച് Scroll  wheel  അമര്‍ത്തിയാല്‍ മതി .
അപ്പോള്‍ പ്രസ്തുത ലിങ്ക് ഒരു പുതിയ ടാബില്‍ തുറക്കുന്നതായി കാണാം.
പരീക്ഷിച്ചു നോക്കൂ
Get Blogger Falling Objects