Showing posts with label 920.Microsoft Word ല്‍ എല്ലാ അക്ഷരങ്ങളും ക്യാപ്പിറ്റല്‍ ആക്കുവാന്‍ എന്തുചെയ്യണം ?. Show all posts
Showing posts with label 920.Microsoft Word ല്‍ എല്ലാ അക്ഷരങ്ങളും ക്യാപ്പിറ്റല്‍ ആക്കുവാന്‍ എന്തുചെയ്യണം ?. Show all posts

Tuesday, October 16, 2012

920.Microsoft Word ല്‍ എല്ലാ അക്ഷരങ്ങളും ക്യാപ്പിറ്റല്‍ ആക്കുവാന്‍ എന്തുചെയ്യണം ?

അതിനായി ആദ്യം എല്ലാ അക്ഷരങ്ങളും സെലക്ട് ചെയ്യുക. തുടര്‍ന്ന് Shift ഉം   F3 യും അമര്‍ത്തുക. അപ്പോള്‍ എല്ലാ സ്മോള്‍ ലെറ്റേഴ്സും ക്യാപ്പിറ്റല്‍ ആകും . വീണ്ടും  Shift ഉം   F3 യും അമര്‍ത്തുക. അപ്പോള്‍ എല്ലാ ക്യാപ്പിറ്റല്‍ ലെറ്റേഴ്സും സ്മോള്‍ ലെറ്റേഴ്സ് ആകും
Get Blogger Falling Objects