Showing posts with label 153. ഈ മനോഹര ഭൂമിയില്‍. Show all posts
Showing posts with label 153. ഈ മനോഹര ഭൂമിയില്‍. Show all posts

Sunday, September 06, 2009

153. ഈ മനോഹര ഭൂമിയില്‍

പഞ്ചായത്തും നാട്ടുകാരും വിചാരിച്ചാല്‍ നല്ലൊരു പാര്‍ക്ക് ഇവിടെ ഉയരും അത്തരമൊരു സാദ്ധ്യത അടുത്ത കാലത്തെങ്കിലും ഉണ്ടാകുമെന്ന് പ്രത്യാശിക്കാം ദൂരെക്ക് ഉല്ലാസത്തിനു പോകാതെ തൊട്ടടുത്ത സ്ഥലങ്ങള്‍ തന്നെ യൂസര്‍ ഫ്രണ്ട്‌ലി ആക്കിക്കൂടെ ഇങ്ങനെ എത്രയോ സ്ഥലങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്
Get Blogger Falling Objects