Showing posts with label 368.നിങ്ങളുടെ Excel Sheet ന്റെ നിറം മാറ്റുങ്ങതെങ്ങനെ ?. Show all posts
Showing posts with label 368.നിങ്ങളുടെ Excel Sheet ന്റെ നിറം മാറ്റുങ്ങതെങ്ങനെ ?. Show all posts

Friday, May 27, 2011

368.നിങ്ങളുടെ Excel Sheet ന്റെ നിറം മാറ്റുങ്ങതെങ്ങനെ ?


അതിനായി ആദ്യം എക്സല്‍ ഓപ്പണ്‍ ചെയ്യുക.
അതിനുശേഷം മുകളില്‍ ഇടത്തേ മൂലക്കലുള്ള  Office  ബട്ടണില്‍ ക്ലിക്ക് ചെയ്യുക .

അപ്പോള്‍ ഒരു വിന്‍ഡോ തുറന്നു വരും .

അതിലെ options ല്‍ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ Excel Options എന്ന വിന്‍ഡോ തുറന്നു വരും .

പ്രസ്തുത വിന്‍ഡോയില്‍ ഇടതുഭാഗത്തുള്ള കോളത്തില്‍ മിക്കവാറും popular എന്നത് സെലക്ടായി കിടക്കുന്നത് കാണാം .
അല്ലെങ്കില്‍ popular എന്ന ടാബ് സെലക്ട് ചെയ്യുക.
തുടര്‍ന്ന് അടുത്ത കോളത്തിലെ color scheme ന് നേരെയുള്ള സെല്ലില്‍ യോജിച്ച നിറം സെലക്ട് ചെയ്യുക.
എന്നിട്ട് ഒകെ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ നിങ്ങളുടെ ഷീറ്റിന്റെ നിറം മാറിയിട്ടുണ്ടായിരിക്കും .
ഇതുപോലെ അനുയോജ്യമായവ തിരഞ്ഞെടുത്താല്‍ ഷീറ്റിന്റെ മറ്റ് പ്രത്യേകതകളും മാറ്റാവുന്നതാണ് .
ഉദാഹരണത്തിന് Font size ല്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വലുപ്പത്തില്‍ ഷീറ്റിലെ അക്ഷരങ്ങള്‍ ക്രമീകരിക്കാവുന്നതാണ്.
ഷീറ്റിന്റെ എണ്ണം കൂട്ടണമെങ്കില്‍ Including this many sheets നു നേരെയുള്ള സെല്‍ സെലക്ട് ചെയ്ത് ആവശ്യമായ എണ്ണം

ക്രമീകരിച്ചാല്‍ മതി .

Get Blogger Falling Objects