Saturday, February 09, 2013

988.നിങ്ങളുടെ ബ്ലോഗില്‍ ഒരു Drop Down Menu ഉണ്ടാക്കുന്നതെങ്ങനെ ?

സാധാരണയായി ഒരു ബ്ലോഗിന്റെ ഏറ്റവും മുകളിലായി പേരും മറ്റ് വിവരണങ്ങളൊക്കെ കഴിഞ്ഞാല്‍ Page സെറ്റ്ചെയ്യുക പതിവാണ് . ഇത്തരത്തില്‍ ഒന്നിലധികം പേജുകള്‍ ഒരു ബ്ലോഗില്‍ ഉണ്ടാക്കാം . പക്ഷെ ഇതിന്റെ ഒരു അപര്യാപ്തത എന്താണെന്നുവെച്ചാല്‍  ഒരു ബ്ലോഗിന്റെ ഡിഫാള്‍ട്ടായ എല്ലാ കാര്യങ്ങളും എല്ലാ പേജിലുംഉണ്ടാകുമെന്നതാണ്.

(ഇതില്‍  ഗുണവും ദോഷവും ഉണ്ട് എന്ന കാര്യം മറച്ചുവെക്കുന്നില്ല.)
എങ്കിലും വിസ്താരത്തിലേക്കു കടക്കാതെ Drop Down Menu  ഉണ്ടാക്കുന്ന കാര്യത്തിലേക്കു കടക്കുന്നു
അതിനായി ആദ്യം
Blogger > Design > Page Elements എന്ന രീതിയില്‍ മുന്നേറുക
തുടര്‍ന്ന്  ഹെഡ്ഡറിനു താഴെ
HTML/JavaScript Widget സെലക്ട് ചെയ്യുക
അതിനുശേഷം താഴെ പറയുന്ന HTML കോഡ് അതില്‍ പേസ്റ്റ് ചെയ്യുക

Home

Name 1

Name 2

Name 3

Sub Page :1

Sub Page : 2

Sub Page : 3

മഞ്ഞ നിറത്തില്‍ ഹൈലൈറ്റ് ചെയ്തവ മാറ്റി അനുയോജ്യമായ പേര്‍ കൊടുക്കാവുന്നതാണ്

# എന്നതു മാറ്റി ലിങ്കു ചെയ്യേണ്ട പേജുകളോ ബ്ലോഗുകളുടേയോ സൈറ്റുകളുടേയോ അഡ്രസ് കൊടുക്കുക
ഇത് സേവ് ചെയ്യുക .
ഇനി അടുത്തതായി Design > Edit HTML എന്ന രീതിയില്‍ മുന്നേറുക

( ഇതൊക്കെ ചെയ്യുന്നതിനിടയില്‍ എന്തെങ്കിലും പ്രശ്നം പറ്റിയാല്‍ പരിഹരിക്കുന്നതിനായി template ന്റെ ബാക് അപ്എടുക്കാന്‍ മറക്കരുതേ )

അങ്ങനെ  Edit HTML  എത്തിക്കഴിഞ്ഞാല്‍
Ctrl + F അമര്‍ത്തി സെര്‍ച്ച് ചെയ്യുക
സെര്‍ച്ച് ബോക്സ് വന്നാല്‍ താഴെ കൊടുത്തിട്ടുള്ള കോഡ് പേസ്റ്റ് ചെയ്യുക
]]></b:skin>
അത് കണ്ടെത്തിയാല്‍ അതിനു മുകളിലായി താഴെ കൊടുക്കുന്ന കോഡ് പേസ്റ്റ് ചെയ്യുക

/*----- MBT Drop Down Menu ----*/

#mbtnavbar {
background: #060505;
width: 960px;
color: #FFF;
margin: 0px;
padding: 0;
position: relative;
border-top:0px solid #960100;
height:35px;

#mbtnav {
margin: 0;
padding: 0;

#mbtnav ul {
float: left;
list-style: none;
margin: 0;
padding: 0;

#mbtnav li {
list-style: none;
margin: 0;
padding: 0;
border-left:1px solid #333;
border-right:1px solid #333;
height:35px;

#mbtnav li a, #mbtnav li a:link, #mbtnav li a:visited {
color: #FFF;
display: block;
font:normal 12px Helvetica, sans-serif;    margin: 0;
padding: 9px 12px 10px 12px;
text-decoration: none;

#mbtnav li a:hover, #mbtnav li a:active {
background: #BF0100;
color: #FFF;
display: block;
text-decoration: none;
margin: 0;
padding: 9px 12px 10px 12px;

#mbtnav li {
float: left;
padding: 0;

#mbtnav li ul {
z-index: 9999;
position: absolute;
left: -999em;
height: auto;
width: 160px;
margin: 0;
padding: 0;

#mbtnav li ul a {
width: 140px;

#mbtnav li ul ul {
margin: -25px 0 0 161px;

#mbtnav li:hover ul ul, #mbtnav li:hover ul ul ul, #mbtnav li.sfhover ul ul, #mbtnav li.sfhover ul ul ul {
left: -999em;

#mbtnav li:hover ul, #mbtnav li li:hover ul, #mbtnav li li li:hover ul, #mbtnav li.sfhover ul, #mbtnav li li.sfhover ul,

#mbtnav li li li.sfhover ul {
left: auto;

#mbtnav li:hover, #mbtnav li.sfhover {
position: static;

#mbtnav li li a, #mbtnav li li a:link, #mbtnav li li a:visited {
background: #BF0100;
width: 120px;
color: #FFF;
display: block;
font:normal 12px Helvetica, sans-serif;
margin: 0;
padding: 9px 12px 10px 12px;
text-decoration: none;
z-index:9999;
border-bottom:1px dotted #333;

#mbtnav li li a:hover, #mbtnavli li a:active {
background: #060505;
color: #FFF;
display: block;     margin: 0;
padding: 9px 12px 10px 12px;
text-decoration: none;

തുടര്‍ന്ന് സേവ് ചെയ്യുക
വാല്‍ക്കഷണം
1. മഞ്ഞ നിറത്തില്‍ ഹൈലൈറ്റ് ചെയ്ത നിറങ്ങള്‍ മാറ്റി അനുയോജ്യമായ നിറങ്ങളുടെ കോഡ് കൊടുക്കാവുന്നതാണ് .

No comments:

Get Blogger Falling Objects