Saturday, December 24, 2011

612.ഹരിത പുരസ്കാരം





സംസ്ഥാന ജൈവവൈവിദ്ധ്യ ബോര്‍ഡ് 2010-2011 ല്‍ നല്‍കുന്ന ഹരിത പുരസ്കാരങ്ങള്‍ക്കുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി 15 നു മുമ്പായി മെമ്പര്‍ സെക്രട്ടറി, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, പളളിമുക്ക്, പേട്ട പി.ഒ., തിരുവനന്തപുരം - 695024 വിലാസത്തില്‍ ലഭിക്കണം. വിശദ വിവരം www.keralabiodiversity.org സൈറ്റില്‍

No comments:

Get Blogger Falling Objects