Saturday, December 24, 2011

611.കോഴിക്കോട് ലോ കോളേജില്‍ സ്പോട്ട് അഡ്മിഷന്‍





കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ പഞ്ചവത്സര എല്‍.എല്‍.ബി കോഴ്സിന് ഒഴിവുള്ള സ്റേറ്റ് മെറിറ്റ്-രണ്ട്, എസ്.സി-രണ്ട്, മുസ്ളീം-ഒന്ന് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ജനുവരി അഞ്ചിന് നടത്തും. എന്‍ട്രന്‍സ് പരീക്ഷാ റാങ്ക് ലിസ്റില്‍ പേരുള്ള വിദ്യാര്‍ത്ഥികള്‍ ജനുവരി അഞ്ചിന് രാവിലെ 11.30 നകം എല്ലാ രേഖകളും മതിയായ ഫീസും സഹിതം കോളേജില്‍ ഹാജരാകണം

No comments:

Get Blogger Falling Objects