Thursday, January 12, 2012

658.ടര്‍ക്കി കോഴി വളര്‍ത്തല്‍ : സൌജന്യ പരിശീലനം





മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ജനുവരി 23 ന് ടര്‍ക്കി കോഴി വളര്‍ത്തലില്‍ സൌജന്യ പരിശീലനം നടത്തും. താത്പര്യമുളളവര്‍ 0491-2815454 ല്‍ മുന്‍കൂട്ടി രജിസ്റര്‍ ചെയ്യണമെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു.
12/1/2012 Thursday

No comments:

Get Blogger Falling Objects