Thursday, June 05, 2008

68. വീക്ഷണസ്ഥിരത( Persistance of vision ) - അനിമേഷനിലൂടെ

ഒരു വസ്തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം ആ വസ്തുവിനെ ദൃഷ്ടി പഥത്തില്‍നിന്ന് മാറ്റിക്കഴിഞ്ഞ് 1/16 സെക്കന്‍ഡ് സമയത്തേക്ക് തുടര്‍ന്നു നില്‍ക്കുന്നു. ഈ പ്രതിഭാസമാണ് വീക്ഷണസ്ഥിരത( Persistance of vision )

4 comments:

കരിപ്പാറ സുനില്‍ said...

സൈദ്ധാന്തികമായി അല്പം പെശകുണ്ടാകാമെങ്കിലും ഞാന്‍ എന്റെ ഫ്ലാഷ് പരീക്ഷണങ്ങള്‍ക്ക് ബ്ലോഗ് ഒരു വേദിയാക്കുകയാണ് . ഫ്ലാഷിലുള്ള അനിമേഷന്‍ നല്ലൊരു ടീച്ചിംഗ് എയ്‌ഡ് ആണെന്നു മനസ്സിലാക്കുന്നു

N.J Joju said...

"Persistance of vision ന് വീക്ഷണസ്ഥിരത എന്നാണോ പറയുന്നത്? വീക്ഷണസ്ഥിരത എന്നു പറയുമ്പോള്‍ ഒരാളുടെ അഭിപ്രായ സ്ഥിരത എന്നതുപോലെയുള്ള അര്‍ത്ഥമാണ് മനസില്‍ ആദ്യം എത്തിയത്.

പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയുന്ന അദ്ധ്യാപകരെയാണ് നാടിനാവശ്യം.
ആശംസകള്‍.

വല്യമ്മായി said...

nice one :)

thaRavaaDi

കരിപ്പാറ സുനില്‍ said...

നന്ദി ശ്രീ ജോജു.
പ്രോത്സാഹനങ്ങള്‍ക്കു നന്ദി ശ്രീ വല്യമ്മായി , തറവാടി

Get Blogger Falling Objects