
ഇതിലെ നടുവിലത്തെ ബള്‍ബ് 15 വാട്ടിന്റേതാണ് . അത് സമാന്തര രീതിയില്‍ ബന്ധിപ്പിച്ചപ്പോള്‍ പ്രകാശിച്ചത് ശ്രദ്ധിക്കൂ. ഇതേ ബള്‍ബ് തന്നെ ശ്രേണീരീതിയില്‍ ബന്ധിപ്പിച്ചപ്പോള്‍ പ്രകാശിച്ചത് ശ്രദ്ധിച്ചുകാണുമല്ലോ . ഏത് രീതിയില്‍ ബന്ധിച്ചപ്പോഴാണ് നല്ലവണ്ണം പ്രകാശിച്ചത് ? എന്താണ് അതിനു കാരണം ? മാല ബള്‍ബിലെ കണക്ഷന്‍ ഏത് രീതിക്ക് ഉദാഹരണമാണ് ? നമ്മുടെ വീട്ടിലെ കണക്ഷന്‍ ഏത് രീതിക്ക് ഉദാഹരണമാണ് ?
1 comment:
wala pulos imo blog.
Post a Comment