SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
drop down menu
Wednesday, December 31, 2008
132. ഇന്റര്‍നെറ്റ് ട്രെയിനിംഗ് മോഡ്യൂള്‍
ഹൈസ്കൂള്‍ ക്ലാസുകളില്‍ ഐ.ടി പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കായുള്ള ഇന്റര്‍നെറ്റ് ട്രെയിനിംഗ് മോഡ്യൂളിന് ഇവിടെ ക്ലിക്ക് ചെയ്യൂക .
Sunday, December 28, 2008
Tuesday, December 23, 2008
130. കപ്പാസിറ്റര്‍ ( Teaching Aid നിര്‍മ്മാണം)
വൈദ്യുതോര്‍ജ്ജം സംഭരിച്ചു വെക്കുന്നവയാണല്ലോ കപ്പാസിറ്റര്‍ . എട്ടാംക്ലാസിലും പത്തിലും ഇവയെക്കുറിച്ച് പറയുന്നുണ്ടുതാനും . അതിനാല്‍ ഒരു കപ്പാസിറ്റര്‍ ഒരു എല്‍.ഇ.ഡിയുമായി ബന്ധിപ്പിച്ച് ചാര്‍ജ് ചെയ്തതിനു ശേഷം ബാറ്ററിയില്ലാതെ എല്‍.ഇ.ഡി പ്രകാശിക്കുന്നതു കാണുക എന്നത് കുട്ടികളെ സംബന്ധിച്ച് രസകരമാകുമല്ലോ . വൈദ്യുതോര്‍ജ്ജം സംഭരിക്കുക എന്ന ആശയവും എളുപ്പം മനസ്സിലാകും .
ബാറ്ററി , എല്‍.ഇ.ഡി , കപ്പാസിറ്റര്‍
കണക്ട് ചെയ്യുന്നതിനു മുമ്പ്
രണ്ടു കപ്പാസിറ്ററുകള്‍ ബന്ധിപ്പിച്ചപ്പോള്‍
ബാറ്ററിയില്ലാതെ എല്‍.ഇ.ഡി പ്രകാശിക്കുന്നതുകൊണ്ടോ ?
കപ്പാസിറ്ററിന്റെ രണ്ട് ടെര്‍മിനലുകള്‍ ശ്രദ്ധിക്കുക ; അവ തുല്യ വലുപ്പത്തിലല്ല. അതായത് ഇലക് ട്രോളിറ്റിക് കപ്പാസിറ്ററിന് പോസറ്റീവും നെഗറ്റീവും ഉണ്ട് .അതുകൊണ്ടുതന്നെ ബാറ്ററിയുമായി ബന്ധിപ്പിക്കുമ്പോള്‍ പോസറ്റീവും പോസറ്റീവുമായി ബന്ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. നിളം കൂടിയ ടെര്‍മിനല്‍ ആണ് പോസറ്റീവ് എന്ന കാര്യം ശ്രദ്ധിക്കുക.
കപ്പാസിറ്റര്‍ ബാറ്ററിയില്ലാതെ പ്രവര്‍ത്തിക്കുന്നു ; അതായത് ഡിസ്‌ചാര്‍ജ് ചെയ്യുന്നു. ( ചിത്രത്തില്‍ ബാറ്ററിയുമായുള്ള ബന്ധം ഇല്ല എന്ന കാര്യം ശ്രദ്ധിക്കുക)
കപ്പാസിറ്റര്‍ , ബാറ്ററി , എല്‍.ഇ.ഡി
രണ്ടു കപ്പാസിറ്റര്‍ എല്‍.ഇ.ഡി യുമായി ബന്ധിപ്പിച്ചപ്പോള്‍
ഒരു കപ്പാസിറ്ററും എല്‍.ഇ.ഡി.യും.
Saturday, December 13, 2008
Sunday, December 07, 2008
128. പുസ്തക പ്രകാശനം ( സൂക്ഷ്മ ശരീരം സൂര്യനിലേക്ക്)
ഗ്രന്ഥകാരന്‍ : കെ.എ.ഹര്‍ഷന്‍
സ്ഥലം : തൃശൂര്‍, സാഹിത്യ അക്കാദമി ഹാള്‍
സമയം : 2008 ഡിസംബര്‍ 13 , ശനി , 4.30 ന്
കാര്യപരിപാടി
സ്വാഗതം : വേണു .വി.ദേശംഅദ്ധ്യക്ഷന് : ബാലചന്ദ്രന്‍ വടക്കേടത്ത്
പ്രകാശനം : കെ .വേണു.
ആദ്യപ്രതി സ്വീകരണം : പി.കെ.സുരേന്ദ്രന്‍ നായര്‍
പ്രസംഗങ്ങള്‍ :
ഷഫീക്ക് .കെ.എസ് സാജന്‍ മാസ്റ്റര്‍ കെ.ബി.സോമനാഥ് ഉണ്ണികൃഷ്ണപ്പണിക്കര്‍ IES
നന്ദി: ജോഷിപ്രകാശന പരിപാടിയില്‍ പങ്കെടുക്കുന്നതിന് എല്ലാവരേയും ക്ഷണിക്കുന്നു. ആശംസകളോടെ
നിശാഗന്ധി ബുക്സ്
പി.ഒ.നോര്‍ത്ത് ഇരിഞ്ഞാലക്കുട
വാല്‍ക്കഷണം:
1.ഗ്രന്ഥകാരനെക്കുറിച്ച് : മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുധധാരി,(തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് -1978 -83 ബാച്ച്) , ജനറല്‍ ഇന്‍ഷുറന്‍സില്‍ സര്‍വേയറായി ഇപ്പോള്‍ ജോലിനോക്കുന്നു. മുന്‍പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ : സത്തയും സൂര്യനുംEntropy and the Sun
About the book '' Sun is the absolute life form.'' ''Matter energy conception is wrong.Actually matter is converted in to field.And flow of field is energy and not field itself is not energy.But we can convert in to matter in to field and field to matter'' കൂടുതല്‍ വിവരങ്ങള്‍ക്ക്
ഇവിടെ
ക്ലിക്ക് ചെയ്യുക
Subscribe to:
Posts (Atom)