Monday, June 08, 2009

145. തൃശൂര്‍ ഗവ : എഞ്ചിനീയറിംഗ് കോളേജിലെ ഈ വിദ്യാര്‍ത്ഥികളെ നമുക്ക് അഭിനന്ദിക്കാം

ഈ വാര്‍ത്ത മലയാള മനോരമ ഞായറാഴ്ചയില്‍ വന്നതാണ് . വാര്‍ത്ത വലുതായി കാണുവാന്‍ താഴെ ക്ലിക്ക് ചെയ്യുക

6 comments:

കരിപ്പാറ സുനില്‍ said...

നമുക്ക് ഇവരെ അഭിനന്ദിക്കാം

Typist | എഴുത്തുകാരി said...

പത്രത്തില്‍ കണ്ടിരുന്നു. അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

ഹന്‍ല്ലലത്ത് Hanllalath said...

അഭിനന്ദനാര്‍ഹം...
കണ്ടിരുന്നു പത്രത്തില്‍..

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.ഡുവല്‍ ഫുവല്‍ എന്ന സങ്കല്‍പ്പത്തില്‍ മാത്രമെടുത്താല്‍ വളരെ നല്ല ഒരു ഡിസൈന്‍. ഏതായാലും മൊത്തം ഫുവല്‍ എഫിഷ്യന്‍സി, ബാറ്ററി ചാര്‍ജ് ചെയ്യുകയും വണ്ടി ഓടുകയും ചെയ്യുമ്പോല്‍ ലഭിക്കുന്ന എഫിഷ്യന്‍സി, മലിനീകരണം ഇവയെല്ലാം വിശകലനം ചെയ്തു വരട്ടെ, എന്നാലെ എത്രത്തൊളം പ്രായോഗികത ഉണ്ടെന്ന് പറയാനാവൂ.

പ്രോജക്റ്റിന്റെ ഭാഗമായി ഗുണപരമായ ഡിസൈനുകള്‍ വരുന്നത് അഭിനന്ദനാര്‍ഹം തന്നെ.

ബിജു കെ. ബി. said...

തീര്‍ച്ചയായും അഭിനന്ദനാര്‍ഹം. തൃശ്ശൂര്‍ എന്ജിനീയറിംഗ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥി എന്ന നിലയില്‍ പ്രത്യേകിച്ചും. തുടര്‍ ഗവേഷണങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു എന്ന് മറക്കുന്നില്ല. ഉപയോഗപ്രദമായ കാര്യങ്ങളിലേക്ക് അക്കാദമിക പ്രവര്‍ത്തങ്ങള്‍ നീങ്ങുക തന്നെ വേണം.

ഗ്രീഷ്മയുടെ ലോകം said...

വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന വിദ്യാ‍ര്‍ഥികളെ അനുമോദിക്കുന്നു. വിദ്യാര്‍ഥികളുടെ കഴിവുകളെ പ്രചോദിപ്പിക്കാനും അവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം കൊടുക്കാനും ഇത്തരം വാര്‍ത്തകള്‍ക്ക്
കഴിയുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ പലപ്പോഴും അതിശയോക്തി പരമോ അപൂര്‍ണമോ ആയ റിപ്പോര്‍ട്ടുകളാണ് വായിക്കേണ്ടിവരിക. സാങ്കേതികമായ പലകാര്യങ്ങളും വികലമായിട്ടായിരിക്കും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഈ റിപ്പോര്‍ട്ടില്‍ തന്നെ ഡ്രൈ സെല്ലിലെ ഡ്രൈ എന്ന് ഉദ്ദേശിച്ചിരിക്കുന്നത്

“ഉണക്ക“ എന്ന അര്‍ഥത്തില്‍ മനസ്സിലാക്കിയാല്‍ തെറ്റാവും. സാങ്കേതികാര്‍ഥത്തില്‍ ഡ്രൈ സെല്‍ റി
ചാര്‍ജബിളുമല്ല്ലല്ലോ.
പിന്നെ ഡ്യുവല്‍ ഫ്യുവല്‍ എന്ന് പേരിട്ടിരിക്കുന്ന ഇതിന്റെ സാങ്കേതികത്വം അത്ര പുതിയതൊന്നുമല്ല. ഹൈ ബ്രിഡ് വെഹിക്കിള്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണിത് എന്നു തോന്നുന്നുന്നു.

അനില്‍@ബ്ലോഗ് എഴുതിയതുപോലെ കൂടുതല്‍ വിശദീകരണങ്ങള്‍ കിട്ടിയാലേ ഈ ഡിസൈന്‍ ഉപയോഗപ്രദമാണോ എന്നറിയാന്‍ കഴിയൂ.

Get Blogger Falling Objects