SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Friday, November 20, 2009
167. വിദ്യാര്‍ത്ഥികളോടുള്ള അദ്ധ്യാപകരുടെ പെരുമാറ്റം മെച്ചപ്പെടുത്തുക!!
വിദ്യാര്‍ത്ഥികളോടുള്ള അദ്ധ്യാപകരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനെ സംബന്ധിച്ചുള്ള അറിയിപ്പിനായി
Tuesday, November 17, 2009
165. ഈ ഗണിത പ്രശ്നത്തിന് ഉത്തരം പറയാമോ?
ഈ ഗണിത പ്രശ്നത്തിന് ഉത്തരം പറയാമോ? ഗണിത പ്രശ്നത്തിനായി
ഇവിടെ
ക്ലിക്ക് ചെയ്യുക സുഹൃത്ത് PRAVEEN MOHAN അദ്ദേഹത്തിന് ഇമെയിലായി ലഭിച്ച ഈ ഫയല്‍ ഫോര്‍വേഡ് ചെയ്ത ത്Sunday, November 15, 2009
164. ഭൂമിയുടെ ഭമണം ; പരിക്രമണം എന്നിവ എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍
ഇവിടെ
ക്ലിക്ക് ചെയ്യുക 1.പകലിന്റേയും രാത്രിയുടേയും ദൈര്‍ഘ്യവ്യത്യാസത്തിന് കാരണമെന്ത് ? 2.ധ്രുവങ്ങളില്‍ ആറുമാസം പകലും ആറുമാസം രാത്രിയും ഉണ്ടാകുന്നതിന് കാരണമെന്ത് ? 3.ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് എങ്ങനെ മനസ്സിലാക്കാം? 4.ഭൂമിയുടേ അച്ചൂതണ്ടിന് ചരിവില്ലെങ്കില്‍ എന്തുസംഭവിക്കും? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്നുSaturday, November 14, 2009
162. ഐ.ടി ക്വിസ് ചോദ്യങ്ങള്‍
1.എന്താണ് ഭുവന്‍ ?
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ജിയോ പോര്‍ട്ടലാണ് ഭൂവന്‍ . ഗൂഗിള്‍ എര്‍ത്ത് , വിക്കി മാപ്പിയ എന്നിവയോട് സമാനമായ ഇതില്‍ ഇന്ത്യയുടെ ചിത്രങ്ങളാണ് ലഭ്യമാകുക.
2.സെര്‍ച്ച് എഞ്ചിനുകള്‍ക്ക് ഉദാഹരണമെഴുതുക?
ഗൂഗിള്‍ , യാഹു , എം.എസ്.എന്‍ , ആള്‍ട്ടാവിസ്റ്റ
3.വെബ്ബ് ബ്രൌസറുകള്‍ക്ക് ഉദാഹരണമെഴുതുക?
ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍ , മോസില ഫയര്‍ഫോക്സ് , ഒപ്പേറ
4.മൌസ് പൊട്ടേറ്റോ എന്ന് കളിയാക്കി വിളിക്കുന്നത് ആരെ ?
കമ്പ്യൂട്ടറിനു മുന്നില്‍ സദാസമയവും ചിലവഴിക്കുന്നവരെ
5.സ്റ്റോം വേം എന്താണ് ?
2007 ല്‍ പുറത്തുവന്ന ഒരു കമ്പ്യൂട്ടര്‍ വൈറസ്
6.ബ്ലാക്ക് കോമ്പ് എന്ന് ആദ്യം പേരിട്ട മൈക്രോ സൊഫ്‌റ്റിന്റെ പ്രശസ്ത ഉല്പന്നം ?
വിന്‍ഡോസ് 7
7.സ്റ്റോമോ ഫോബിയ എന്താണ് ?
ബാറ്ററിയുടെ കവറേജ് ഇല്ല എന്നിവ മൂലം മൊബൈല്‍ കോണ്‍ടാക്റ്റ് പോകും എന്ന ഭയം
8.ഹാക്കര്‍ എന്ന കമ്പ്യൂട്ടര്‍ പദത്തിന്റെ അര്‍ഥമെന്ത് ?
തുണ്ടും തുണ്ടമായി മുറിക്കുന്നവന്‍
9.ബൂലോകമെന്ന് അറിയപ്പെടുന്നത് എന്ത് ?
മലയാളം ബ്ലോഗുകള്‍
10.ജി.പി.എസ് എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത് ?
നിങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്ന് ഒരു ഉപഗ്രഹത്തിന്റെ സഹായത്തോടെ വ്യക്തമാക്കിത്തരുന്ന ഒരു ഉപകരണം

161. ഐ.ടി ക്വിസ് ( പൂര്‍ണ്ണരൂപങ്ങള്‍ )
| IT QUIZ ( FULL FORMS) | ||
| SL.No. | SHORT FORM | FULL FORM |
| 1 | AM | AMPLITUE MODULATION |
| 2 | ATM | AUTOMATIC TELLER MACHINE |
| 3 | BASIC | BEGINNERS ALL PURPOSE SYMBOLIC INSTRUCTION CODE |
| 4 | BCA | BACHELER OF COMPUTER APPLICATION |
| 5 | BIOS | BASIC INPUT / OUTPUT SYSTEM |
| 6 | BSNL | BHARATH SANCHAR NIGAM LIMITED |
| 7 | CAD | COMPUTER AIDED DESIGN & DRAFTING |
| 8 | COBOL | COMMON BUSINESS ORIENTED LANGUAGE |
| 9 | CPU | CENTRAL PROCESSING UNIT |
| 10 | DBMS | DATA BASE MANAGEMENT SYSTEM |
| 11 | Dpi | DOTS PER INCH |
| 12 | DTP | DESKTOP PUBLISHING |
| 13 | FM | FREQUENCY MODULATIOIN |
| 14 | GIF | GRAPHICS INTERCHANGE FORMAT |
| 15 | GIMP | GNU IMAGE MANIPULATION PROGRAMME |
| 16 | GPRS | GENERAL PACKET RADIO SERVICE |
| 17 | GPS | GLOBAL POSITIONING SYSTEM |
| 18 | GSM | GLOBAL SYATEM FOR MOBILE COMMUNICATION |
| 19 | GUI | GRAPHICAL USER INTERFACE |
| 20 | HTML | HYPER TEXT MARKUP LANGUAGE |
| 21 | HTTP | HYPER TEXT TRANSFER PROTOCOL |
| 22 | JPEG | JOINT PHOTOGRAPHING EXPERT GROUP |
| 23 | LAN | LOCAL AREA NETWORK |
| 24 | MAN | METRO AREA NETWORK |
| 25 | MCA | MASTER OF COMPUTER APPLICATION |
| 26 | MPEG | MOTION PICTURES CODING EXPERT GROUP |
| 27 | PAN | PERSONAL AREA NETWORK |
| 28 | PCB | PRINTED CIRCUIT BOARD |
| 29 | PORTABLE DOCUMENT FORMAT | |
| 30 | PGDCA | POST GRADUATE DIPLOMA IN COMPUTER APPLICATION |
| 31 | PIN | PERSONAL IDENTIFICATION NUMBER |
| 32 | RAM | RANDOM ACCESS MEMMORY |
| 33 | SIM | SUBSCRIBER IDENTITY MODULE |
| 34 | SMPS | SWITCHED MODE POWER SUPPLY |
| 35 | SMS | SHORT MESSAGE SERVICE |
| 36 | TIFF | TAGGED IMAGE FILE FORMAT |
| 37 | UPS | UNINTERRUPTED POWR SUPPLY |
| 38 | URL | UNIFORM RESOURCE LOCATOR |
| 39 | USB PORT | UNIVERSAL SERIAL BUS PORT |
| 40 | VDU | VISUAL DISPLAY UNIT |
| 41 | VIRUS | VIRTUAL INFORMATION RESOURCE UNDER SIEGE |
| 42 | WAN | WIDE AREA NETWORK |
| 43 | WLLL | WIRELESS LOCAL LOOP |
Saturday, November 07, 2009
160. കേരള സ്കൂള്‍ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവര്‍ത്തി പരിചയ മേള മാനുവല്‍ പ്രസിദ്ധീകരിച്ചു!
കേരള സ്കൂള്‍ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവര്‍ത്തി പരിചയ മേള മാനുവലിനായി
ക്ലിക്ക് ചെയ്യുക
ഇവിടെ
ക്ലിക്ക് ചെയ്യുക
Subscribe to:
Posts (Atom)