SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
drop down menu
Wednesday, December 23, 2009
Tuesday, December 22, 2009
176. ചിത്രങ്ങളുടെ സത്യസന്ധത ?
താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ മനോഹരമല്ലേ ഉത്തരധ്രുവത്തിലെ സൂര്യാസ്തമനമാണ് കാണുന്നത് അല്ലേ !! North pole and Moon എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്തപ്പോള്‍ ലഭിച്ച ചിത്രമാണിത്
എന്നാല്‍ ഈ ചിത്രത്തെക്കുറിച്ച് നാസ എന്താണ് പറയുന്നത് എന്ന് അറിയാന്‍ താല്പര്യമില്ലേ അതിനായി
എന്നാല്‍ ഈ ചിത്രത്തെക്കുറിച്ച് നാസ എന്താണ് പറയുന്നത് എന്ന് അറിയാന്‍ താല്പര്യമില്ലേ അതിനായി ഇവിടെ
ക്ലിക്ക് ചെയ്യൂMonday, December 21, 2009
Thursday, December 17, 2009
Tuesday, December 15, 2009
Saturday, December 12, 2009
171. ഫിസിക്സ് അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയുംശ്രദ്ധക്ക്
പത്താം ക്ലാസിലെ ന്യൂക്ലിയര്‍ ഫിസിക്സ് എന്ന പാഠഭാഗത്തെ ആസ്പദമാക്കി ഒരു പി.ഡി.എഫ് ഫയല്‍ പോസ്റ്റ് ചെയ്യുന്നു. അതിനായി
ഇവിടെ
ക്ലിക്ക് ചെയ്യുക സ്കൂളുകളില്‍ എല്‍ .സി .ഡി .ഉപയോഗിച്ച് റിവിഷന്‍ നടത്തുവാനുതകുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത് . നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു. വേഗത്തില്‍ തയ്യാറാക്കിയതിനാല്‍ തെറ്റുകള്‍ പറ്റാനുള്ള സാദ്ധ്യത കൂടുതലാണ് . അതിനാല്‍ അവ ചൂണ്ടിക്കാണിച്ചു തന്നാല്‍ വളരേ ഉപകാരം . മറ്റൊരാള്‍ വെരിഫൈ ചെയ്യാതെയാണ് ഇത് പോസ്റ്റ് ചെയ്യുന്നത് . കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ; പ്രത്യേകിച്ച് സോഫ്റ്റ് വെയര്‍ ടെക് നിക്കുകള്‍ ക്ഷണിക്കുന്നു.Thursday, December 10, 2009
170. ഭഗവദ് ഗീതയുടെ ലഘുരൂപം നോക്കൂ
ഭഗവദ് ഗീതയുടേ ലഘുരൂപം ലഭിക്കുവാന്‍
ഇവിടെ
ക്ലിക്ക് ചെയ്യുക സുഹൃത്ത് പ്രവീണ്‍ മാരാത്ത് അയച്ചുതന്നതാണിത്Wednesday, December 09, 2009
169. നമ്പൂതിരി ഫലിതങ്ങള്‍
യാദൃശ്ചികമായി നെറ്റില്‍ നിന്ന് കിട്ടിയതാണ്. ആരാണ് ഇത് തയ്യാറാക്കിയത് എന്ന് അറിയില്ല. നമ്പൂതിരി ഫലിതങ്ങള്‍ക്കായി
ഇവിടെ
ക്ലിക്ക് ചെയ്യുകSunday, December 06, 2009
168. തൃശൂര്‍ റവന്യൂ ജില്ലാ ഐ.ടി മേള ചാലക്കുടിയില്‍
FIRST REVENUE DISTRICT IT FEST 2009 - 2010
Venue : GGHS Chalakudy, SHCGHSS Chalakudy,
GVHSS Chalakudy, GHSS Kodakara
and GNBHS Kodakara
Date: 09, 10 and 11/12/2009
For seeing the
SCHEDULE OF IT COMPETITIONS
scroll down
Venue : GGHS Chalakudy, SHCGHSS Chalakudy,
GVHSS Chalakudy, GHSS Kodakara
and GNBHS Kodakara
Date: 09, 10 and 11/12/2009
For seeing the
SCHEDULE OF IT COMPETITIONS
scroll down
| NO. | ITEM | DATE | TIME | VENUE | ||||
| 1 | REGISTRATION | 08/12/09 | 02.00 pm. | GGHS CHALAKUDY | ||||
| 2 | DIGITAL PAINTING | 09/12/09 | 10.30 am. | COMPUTER LAB, SHCGHSS CHALAKUDY | ||||
| 3 | MULTIMEDIA PRESENTATION | 09/12/09 | 01.30 pm. | COMPUTER LAB, SHCGHSS CHALAKUDY | ||||
| 4 | IT PROJECT | 09/12/09 | 09.30 am. | HALL NEAR COMPUTER LAB, SHCGHSS CHALAKUDY | ||||
| 5 | MALAYALA TYPING | 09/12/09 | 11.00 am | COMPUTER LAB, GGHS CHALAKUDY | ||||
| 6 | WEB PAGE DESIGNING | 10/12/09 | 10.30 am. | COMPUTER LAB, SHCGHSS CHALAKUDY | ||||
| 7 | IT QUIZ | 10/12/09 | 10.30 am. | HALL NEAR COMPUTER LAB, SHCGHSS CHALAKUDY | ||||
Subscribe to:
Posts (Atom)