Sunday, February 28, 2010

203. പുസ്തകപരിചയം ( വിദ്യാര്‍ത്ഥികള്‍ക്ക് )


പഠിച്ചുമിടുക്കരാകാന്‍

ഗ്രന്ഥകര്‍ത്താവിന്റെ പേര് : ബി.എസ്.വാരിയര്‍
പഠിക്കാനും പരീക്ഷയെഴുതുവാനുമുള്ള ഏറ്റവും മെച്ചപ്പെട്ടരീതികളും കുട്ടികളെ പഠനത്തില്‍ സഹായിക്കുവാന്‍ രക്ഷിതാക്കള്‍ക്കുള്ള പ്രായോഗിക സൂചനകളും ഈ ഗ്രന്ഥത്തിലൂടെ നല്‍കുന്നു.
വില : 95 രൂപ
പ്രസാധകര്‍ : ഡി.സി.ബുക്സ് ,കോട്ടയം


ജീവിത വിജയവൂം ആത്മവിശ്വാസവും

ഗ്രന്ഥകര്‍ത്താവിന്റെ പേര് : ബി.എസ്.വാരിയര്‍
നല്ലരീതിയില്‍ ആശയവിനിമയം നടത്തുവാനും പ്രവര്‍ത്തനമേഖലയില്‍ വിജയം കൈവരിക്കുവാനും സഹായിക്കുന്ന നൂറിലധികം കുറിപ്പുകള്‍
വില : 95 രൂപ
പ്രസാധകര്‍ : ഡി.സി.ബുക്സ് ,കോട്ടയം

No comments:

Get Blogger Falling Objects