Saturday, May 08, 2010

231. ഫ്രീ ആയി എസ്‌.എം .എസ്‌ അയക്കുവാന്‍ ; അതും 300 അക്ഷരങ്ങള്‍!!

Click here to go that site


സാധാരണയായി ഫ്രീ ആയി എസ്  എം എസ് അയക്കുവാന്‍ ഉള്ള സൈറ്റുകളെ നമുക്ക് അറിയാം . പക്ഷെ ഈ സൈറ്റില്‍ നിന്ന് 300 അക്ഷരങ്ങളോളം അയക്കാമെന്നതാണ് പ്രത്യേകത .
അതായത് സ്കൂളുകളിലും മറ്റും അറിയിപ്പുകള്‍ നല്‍കുവാന്‍ ഇത് ഉപകരിക്കും

1 comment:

ജിത്തു കണ്ണൂര്‍ said...

മാഷേ നമസ്കാരം.ബ്ലോഗ് നന്നായിരിക്കുന്നു. ഈ ബ്ലോഗിന്റെ ഒരു ലിങ്ക്, കൂട്ടം സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ ശാസ്ത്രസാഹിത്യപരിഷത്ത് ഗ്രൂപ്പില്‍ ചേര്‍ത്തിട്ടുണ്ട്. ബുദ്ധിമുട്ടാവില്ലെന്ന് കരുതുന്നു.
http://www.koottam.com/group/kssp/forum/topics/784240:Topic:19291406

Get Blogger Falling Objects