നിങ്ങള്‍ക്ക് ഒരു html ഉപയോഗിച്ച് ഒരു popup window നിര്‍മ്മിക്കാം
അതിനായി താഴെ പറയുന്ന html ഹെഡ് സെക്ഷനില്‍ പേസ്റ്റ് ചെയ്യുക
<SCRIPT TYPE="text/javascript">
<!--
function popup(mylink, windowname)
{
if (! window.focus)return true;
var href;
if (typeof(mylink) == 'string')
href=mylink;
else
href=mylink.href;
window.open(href, windowname, 'width=400,height=200,scrollbars=yes');
return false;
}
//-->
</SCRIPT>
അതിനു ശേഷം താഴെ പറയുന്ന html പേസ്റ്റ് ചെയ്യുക
<A
HREF="1.html"
onClick="return popup(this, 'notes')">my popup</A>
ഇവിടെ "1.html" എന്നതിനു പകരമായി നിങ്ങള്‍ക്ക് ഇഷ്ടമുള്ള യു ആര്‍ എല്‍ കൊടുക്കാം .
അതുപോലെത്തന്നെ my popup എന്നുള്ളിടത്തും നിങ്ങള്‍ക്ക് അനുയോജ്യമായ പേര് കൊടുക്കാം
No comments:
Post a Comment