Saturday, October 02, 2010

264. നിങ്ങളുടെ Taskbar നെ Desktop ന്റെ പലഭാഗത്തായി ക്രമീകരിക്കാം

സാധാരണയായി Taskbar ഡെസ്ക്ടോപ്പിനടിയിലാ‍ണല്ലോ കാണാറ് പതിവ് .
എന്നാല്‍ Desktop ന്റെ left , right ,Top , bottom എന്നിവടങ്ങളിലായി  ക്രമീകരിക്കാം .
അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ നിസ്സാരം മാത്രം !!
1. Taskbar ല്‍ Right Click ചെയ്യുക .

2. Lock the Taskbar സെലക്ട് ചെയ്യുക .
3. അതില്‍ ടിക് മാര്‍ക്ക് കിടക്കുന്നതായി കാണാം .
4. ആ ടിക് മാര്‍ക്ക് ക്ലിക്ക് ചെയ്ത് മാറ്റുക.
5. തുടര്‍ന്ന് Clik & Drag ചെയ്ത് Desktop ന്റെ left , right ,bottom Top , എന്നിവടങ്ങളിലായി   ക്രമീകരിക്കുക.





6. എവിടെ ക്രമീകരിച്ചാലും അവിടെവെച്ച് Right Click ചെയ്ത് Lock the Taskbar സെലക്ട് ചെയ്ത്
 ടിക്ക്  മാര്‍ക്ക് ഇടുക .


7.ധാരാളം വിന്‍ഡോകള്‍ മിനിമൈസ് ചെയ്ത് വര്‍ക്ക് ചെയ്യേണ്ടിവരുമ്പോള്‍ Desktop ന്റെ left , right , bottom എന്നിവടങ്ങളില്‍ Taskbar ക്രമീകരിക്കുന്നത് സൌകര്യപ്രദമാണ്.
8.ഇനി Taskbar പുതിയ രീതിയില്‍ ക്രമീകരിച്ചു നോക്കൂ . സൌകര്യം മനസ്സിലാക്കൂ !!

1 comment:

mini//മിനി said...

സംഭവം നല്ലത് തന്നെ; അതുപോലെ ഈ ടാസ്ക്ക് ബാർ മൌസ് ഉപയോഗിച്ച് ഡ്രാഗ്‌ചെയ്ത് ക്രമീകരിക്കാമല്ലോ.

Get Blogger Falling Objects