Sunday, November 28, 2010

307. Notepad ല്‍ ചിത്രം വരക്കാം

എന്താ അത്ഭുതം തോന്നുന്നുണ്ടോ ?
അതെ , അതിനായിആദ്യം നോട്ട് പാഡ് തുറക്കുക .
അതിനുശേഷം
Format --> font ക്ലിക്ക് ചെയ്യുക .

അപ്പോള്‍ Font വിന്‍ഡോ തുറന്നു വരും.
അതില്‍ Font നു താഴെ webdings സെലക്ട് ചെയ്യുക.

Size നു താഴെ 72 സെലക്ട് ചെയ്യുക.
OK ക്ലിക്ക് ചെയ്യുക.
ഇനി കീ ബോര്‍ഡിലെ ഓരോ കീയും അമര്‍ത്തി നോക്കൂ .

എല്ലാ കീകളും ഉപയോഗിക്കൂ.
ക്യാപ്‌സ് ലോക്ക്  ആയും ഉപയോഗിക്കൂ.
സംഗതി കാണുന്നില്ലേ .
ഇനി ഇതുപോലെ Font നു താഴെ wingdings സെലക്ട് ചെയ്ത് OK ക്ലിക്ക് ചെയ്യുക.
എല്ലാ കീകളും ടൈപ്പ് ചെയ്ത് നോക്കുക.
ഇനി ഇതുപോലെ Font നു താഴെ wingdings 2 സെലക്ട് ചെയ്ത് OK ക്ലിക്ക് ചെയ്യുക.
എല്ലാ കീകളും ടൈപ്പ് ചെയ്ത് നോക്കുക.

ഇനി ഇതുപോലെ Font നു താഴെ wingdings 3 സെലക്ട് ചെയ്ത് OK ക്ലിക്ക് ചെയ്യുക.
എല്ലാ കീകളും ടൈപ്പ് ചെയ്ത് നോക്കുക.
എന്താ രസകരമല്ലേ .
ഇനി ഇതുപോലെ  വേഡ് തുറന്ന് , നോട്ട് പാഡില്‍ ചെയ്ത് മാതിരി ചെയ്തു നോക്കു
എന്താണ് കാണുന്നത്
.
പല കീ കളും പരീക്ഷിച്ചു നോക്കൂ

No comments:

Get Blogger Falling Objects