പത്താം ക്ലാസിലെ ഇലക് ട്രോണിക്സ് എന്ന അദ്ധ്യായത്തിലെ p-n സന്ധി ഡയോഡ് എന്ന ഭാഗം ചില കുട്ടികള്‍ക്ക് മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട് .
അദ്ധ്യാപക ശാക്തീകരണത്തിലും ( ക്ലസ്റ്റര്‍) ഈ ഭാഗത്തെക്കുറിച്ച് അദ്ധ്യാപകര്‍ വിശദീകരണം ആവശ്യപ്പെടാറുണ്ട് .
അതിനാല്‍ പ്രസ്തുതഭാഗത്തെ പാഠപുസ്തകത്തിലെ ആശയത്തിനനുസരിച്ച് ലഘൂകരിക്കുവാനുള്ള ശ്രമമാണ് ഇത് .
ഇത് ഡൌണ്‍ ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
അപാകതകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചു തരുവാന്‍ അപേക്ഷ .
മറ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് പ്രത്യേക സ്വാഗതം

1 comment:
Excellent !
Post a Comment