Thursday, July 21, 2011

373. നിശാഗന്ധി പൂത്തപ്പോള്‍ ..............

ഏറെ നാളിന്റെ കാത്തിരിപ്പ്
രാത്രിയില്‍ പൂഷ്പിക്കുന്ന നിശാഗന്ധി .
അത് പരത്തുന്ന പരിമളം
ചില കാഴ്ചകള്‍
നിശാഗന്ധി മൊട്ടിട്ടപ്പോള്‍




ഇരുട്ടില്‍ വ്യക്തമാകുന്നില്ല അല്ലേ

ഇപ്പോ എങ്ങനെയുണ്ട്










ഇലയില്‍ നിന്ന് മൊട്ട് വരുന്നത് കണ്ടോ ?

പുലര്‍ച്ചെ അഞ്ചുമണിക്ക് .. നിശാഗന്ധി കൂമ്പിയപ്പോള്‍

വാല്‍ക്കഷണം 

നിശാഗന്ധിയക്കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ ക്ലിക്ക് ചെയ്യുക

1. നിശാഗന്ധി വിക്കിപ്പീഡിയ 
2. സന്തോഷിന്റെ ബ്ലോഗിലെ നിശാഗന്ധി
3.മുല്ലയുടെ വീട്ടില്‍ നിശാഗന്ധി വിരിഞ്ഞപ്പൊള്‍ 
4.മിനിടീച്ചറുടെ വീട്ടില്‍ നിശാഗന്ധി വിരിഞ്ഞപ്പോള്‍ റണ്ണിംഗ് കമന്ററി 
5.സൂര്യഗായത്രിയുടെ ബ്ലോഗിലെ നിശാഗന്ധി ഫോട്ടോസ്

2 comments:

mini//മിനി said...

കണ്ണൂരിൽ ഇത് അനന്തശയനം എന്ന പേരിൽ അറിയുന്നു. വ്യക്തമായ പൂക്കൾ ഇവിടെയുണ്ട്,,

http://mini-chithrasalaphotos.blogspot.com/2010/06/blog-post_16.html

കരിപ്പാറ സുനില്‍ said...

നമസ്കാരം ടീച്ചര്‍ ,
നിശാഗന്ധിക്ക് അനന്തശയനം എന്ന പേരുണ്ട് എന്നത് ഒരു പുതിയ അറിവ് . എങ്ങനെയാണവോ ആ‍ പേര്‍ വന്നത് ?
എന്തായാലും ബ്ലോഗില്‍ ഞാന്‍ ലിങ്ക് ചേര്‍ക്കുന്നുണ്ട്

Get Blogger Falling Objects