Monday, August 29, 2011

387. നമുക്ക് വൈദ്യുതി ഉണ്ടാക്കാം ( electromagnetic induction video)


വര്‍ക്ക്ഷീറ്റ്
1. ഈ പരീക്ഷണത്തിനു വേണ്ട ഉപകരണങ്ങള്‍ എന്തെല്ലാം ?
2.ഒരു കാന്തത്തിന്റെ രണ്ട് ധ്രുവങ്ങള്‍ ഏതെല്ലാം ?
3.നോര്‍ത്ത് പോള്‍ ചുരുളിലേക്ക് പ്രവേശിപ്പിക്കുമ്പോഴും പുറത്തേക്കെടുക്കുമ്പോഴും ഗാല്‍‌വിനോമീറ്ററിലെ സൂചി ഏത് ദിശയിലേക്കാണ് വിഭ്രംശിക്കുന്നത് ? ഈ പ്രക്രിയ സൌത്ത് പോളിന്റെ കാര്യത്തിലും വ്യക്തമാക്കാമോ ?
4.കാന്തം ചുരുളിനുള്ളില്‍ വേഗത്തില്‍ ചലിപ്പിക്കുമ്പോള്‍ എന്ത് വ്യത്യാസമാണ് അനുഭവപ്പെടുന്നത് ? സാവധാനത്തില്‍ ചലിപ്പിക്കുമ്പോഴോ ? ചലിപ്പിക്കാതിരിക്കുമ്പോഴോ ?
5.ഗാല്‍‌വിനോമീറ്ററിലെ സൂചിയുടെ ചലനം എന്തിനെ സൂചിപ്പിക്കുന്നു?
6. ഗാല്‍വിനോമീറ്ററിനു പകരം ഒരു എല്‍ ഇ ഡി ഉപയോഗിച്ചാല്‍ എന്തു സംഭവിക്കും ?
8. ഒരു ടോര്‍ച്ച് ബള്‍ബ് ഉപയോഗിച്ചാലോ ?



No comments:

Get Blogger Falling Objects