Saturday, October 01, 2011

399. ആരാണ് ഫാത്തിമ ഭൂട്ടോ (വാര്‍ത്തയിലെ വ്യക്തി)


 ഫാത്തിമ ഭൂട്ടോ എന്ന
ഈ  പേരു കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ഓര്‍മ്മവരുന്ന വ്യക്തികളാണ് സുല്‍ഫിക്കള്‍ അലി ഭൂട്ടോയും ബനാസിര്‍ ഭൂട്ടോയും . സംശയിക്കേണ്ട  ഇവരുടെ ബന്ധുതന്നെയാണ്  ഫാത്തിമ ഭൂട്ടോ
കൂടുതല്‍ വിവരങ്ങള്‍ താഴെ
ജനനം: 29 May 1982 ( Kabul, Afghanistan,)
പൌരത്വം:
മറ്റു സവിശേഷതകള്‍ :
സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ കൊച്ചുമകള്‍
പിതാവ് : സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ മുത്ത  മകനായ Murtaza Bhutto,
മാതാവ് : Fauzia Fasihudin Bhutto
ഫാത്തിമ ഭൂട്ടോയുടെ ചെറുതായിരിക്കുമ്പോള്‍ തന്നെ മാതാപിതാക്കള്‍ തമ്മില്‍ വിവാഹ മോചനം നടന്നു.

തുടര്‍ന്ന് പിതാവ് വേറെ വിവാഹം കഴിച്ചു.
എങ്കിലും അവര്‍ പിതാവിന്റെ കൂടെയാണ് ജീവിച്ചത്
വിദ്യാഭ്യാസം :  Middle Eastern studies ല്‍ ബിരുദവും (  Barnard College, Columbia University ,Manhattan, USA,) South Asian Studies ല്‍  മാസ്റ്റര്‍ ബിരുദവും (School of Oriental and African Studies at the University of London.) നേടി.
പാക്കിസ്ഥാന്‍ രാഷ്ടീയ ജീവിതത്തില്‍ വരാന്‍ ഇവര്‍ തീരെ ആഗ്രഹിക്കുന്നില്ല.
പാക്കിസ്ഥാനിലെ കവയത്രിയും എഴുത്തുകാരിയും
ആദ്യ കൃതിയായ Whispers of the Desert എന്ന കവിതാസമാഹരത്തോടെ പ്രസിദ്ധിനേടി.
ബനാസിര്‍ ഭൂട്ടോയുടെ മരണശേഷം പാക്കിസ്ഥാന്‍ രാഷ്ട്രീയത്തില്‍ ഇവര്‍ രംഗപ്രവേശം ചെയ്യുമെന്ന് ചിലര്‍ പറഞ്ഞിരുന്നുവെങ്കിലും അവര്‍ അത് നിരാകരിച്ചു.
വാല്‍ക്കഷണം:
1. ജന്മഭൂമി വാര്‍ത്ത
2.മാതൃഭൂമി വാര്‍ത്ത
3.ഫേസ് ബുക്ക്

No comments:

Get Blogger Falling Objects