Wednesday, October 05, 2011

403.നിങ്ങളുടെ ബ്ലോഗിലെ ഒരു പഴയ പോസ്റ്റ് വീണ്ടും പ്രസിദ്ധീകരിക്കുവാനെന്തുചെയ്യണം ?



അതിനായി ആദ്യം Sign in ചെയ്ത് ബ്ലോഗിനുള്ളില്‍ കയറുക . അതിനുശേഷം Disign --> Posts --> എന്ന രീതിയില്‍ പോകുക.
അപ്പോള്‍ നാം ബ്ലോഗില്‍ പോസ്റ്റുചെയ്ത പോസ്റ്റുകള്‍ ഉള്ള  വിന്‍ഡോയില്‍ എത്തിച്ചേരും .
തുടര്‍ന്ന് ഏത് പോസ്റ്റാണ് വീണ്ടും പ്രസിദ്ധീകരിക്കേണ്ടത് എങ്കില്‍ ആ പോസ്റ്റ് കണ്ടെത്തുക .
അതിന്റെ ഇടതുഭാഗത്ത് ടിക് മാര്‍ക്ക് നല്‍കി Edit ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ വരുന്ന വിന്‍ഡോയിലെ Published on എന്നതില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ വരുന്ന വിന്‍ഡോയിലെ Publising Date മാറ്റുക . അതായത് പഴയ ഡേറ്റ് മാറ്റി തത്സമയത്തെ ആക്കുക.
അതിനുശേഷം Update ല്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ പ്രസ്തുത പോസ്റ്റ് ബ്ലോഗില്‍ വീണ്ടും പ്രസിദ്ധീകരിച്ചിരിക്കുന്നതായി കാണാം .

No comments:

Get Blogger Falling Objects