Tuesday, October 18, 2011

428.വീട്ടുമുറ്റത്ത് തണലേകാന്‍ അത്തി .



നമുക്കറിയാവുന്ന കാര്യമാണ് വീട്ടുമുറ്റത്ത് നല്ലവണ്ണം വെയില്‍ പതിച്ചാല്‍ മുറ്റം ചൂടാകും . തല്‍ഫലമായി മുറ്റത്തെ ചൂട്

തൊട്ടടുത്ത മുറികളിലേക്കും വ്യാപിക്കും .
പിന്നെ ,വേനല്‍ക്കാലത്ത് ചൂട് ഇല്ലാതാക്കാന്‍ മുറിയില്‍ ഫാന്‍ ഇടുകയായി .
വൈദ്യുതി ഒട്ടേറെ നഷ്ടം
പക്ഷെ വീട്ടുമുറ്റത്ത് അത്തി വെച്ചുപിടിപ്പിക്കുകയാണെങ്കില്‍ ........
അതും ഇല വളരേ വലിയ തരത്തിലുള്ളത് .....
ഈ പ്രശ്നം മാറിക്കിട്ടും .
ഈ തരത്തിലുള്ള അത്തി രണ്ടുമൂന്നു വര്‍ഷങ്ങള്‍കൊണ്ടുതന്നെ വെള്ളവും വളവും ലഭിക്കുകയാണെങ്കില്‍ വലിയ വൃക്ഷമായി മാറും .
അങ്ങെനെയെങ്കില്‍ ....
അതിന്റെ ചുവട് ഒരു കുടപോലെ തണല്‍ ഉണ്ടാകും
ഇവിടെ , താഴെയായി കൊടുത്തിരിക്കുന്ന അത്തി വലിയ ഇലകളുള്ള അത്തിയാണ്.
ഇതിനെക്കുറിച്ച് നെറ്റില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ കൂടുതലായൊന്നും കണ്ടെത്തുവാന്‍ പറ്റിയില്ല.

6 മാസം പ്രായമായ അത്തി 

4 മാസം പ്രായമായ അത്തി 

ഇത്തരം അത്തിയുടെ കടക്കലാണ് കായ ഉണ്ടാവുന്നത് 

കാട്ടത്തിയായതുകൊണ്ട് അത്തിക്കായ കഴിച്ചാല്‍ ???

അത്തിക്കായ പഴുത്തപ്പൊള്‍ 

അത്തിക്കായ 


2 മാസം പ്രായമായ അത്തി 


അത്തി വലുതാവാന്‍ കടക്കല്‍ മാത്രം വെള്ളം ഒഴിച്ചാല്‍ പോര ഇലകളിലും വെള്ളം തളിക്കണം 
വെയിലും നല്ലവണ്ണം വേണം 

9 മാസം പ്രായമായ അത്തി

വാല്‍ക്കഷണം:
1.അത്തിയെക്കുച്ച്  ഔഷധ സസ്യങ്ങള്‍ എന്ന ബ്ലോഗില്‍ വന്നത് വായിക്കുവാ‍ന്‍ ഇവിടെ ക്ലിക്ക് ചെയ്യൂക 
2. അത്തിയെക്കുറിച്ച് വിക്കിപ്പീഡിയയില്‍ കൊടുത്തിരിക്കുന്നതറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

3 വര്‍ഷം പ്രായമായ അത്തി

No comments:

Get Blogger Falling Objects