Friday, October 28, 2011

451.എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ പുതുതായി 1766 തസ്തികകള്‍

2010-11 അദ്ധ്യയന വര്‍ഷം മുതല്‍ പുതുതായി ആരംഭിച്ച എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ 1766 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായി. ഇതനുസരിച്ച് എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ എച്ച്.എസ്.എസ്.റ്റി. (ജൂനിയര്‍)യുടെ 1510 തസ്തികകളും എച്ച്.എസ്.എസ്.റ്റിയുടെ (110) തസ്തികകളും പ്രിന്‍സിപ്പാളിന്റെ 146 തസ്തികകളുമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇതിന് 2011 ആഗസ്റ് എട്ട് മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാവും. തസ്തികകളുടെ എണ്ണം ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ സ്വയം പരിശോധിച്ച് ബോധ്യപ്പെടണം. 2011 ലെ ഹയര്‍സെക്കന്‍ഡറി സ്പെഷ്യല്‍ റൂള്‍സ് പ്രകാരം തസ്തികകളുടെ എണ്ണം കണക്കാക്കി നിയമനം നടത്താന്‍ വേണ്ട നടപടി സ്വീകരിക്കണം.

No comments:

Get Blogger Falling Objects