Wednesday, November 02, 2011

464.നവോദയ : നവംബര്‍ 15 വരെ അപേക്ഷിക്കാം





കേന്ദ്രഗവണ്‍മെന്റിന്റെ മാനവവിഭവശേഷി വികസന മന്ത്രാലത്തിന്റെ തിരുവനന്തപുരം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2012-13 അദ്ധ്യയന വര്‍ഷം 6-ാം ക്ളാസ് പ്രവേശനപരീക്ഷയ്ക്കുള്ള അപേക്ഷാ ഫോറം അതത് എ.ഇ.ഒ. ഓഫീസില്‍ നവംബര്‍ 15ന് മുമ്പ് സമര്‍പ്പിക്കണം. അപേക്ഷാഫോറം ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ / ഉപ ജില്ലാ ഓഫീസ് / നവോദയ വിദ്യാലയ ഓഫീസ് എന്നിവിടങ്ങളില്‍ സൌജന്യമായി ലഭിക്കും. www.navodayatrivandrum.gov.in വെബ്സൈറ്റിലും ഫോറം ലഭിക്കും.

No comments:

Get Blogger Falling Objects