Monday, November 14, 2011

506.കേരളത്തിനു പുറത്ത് S S L C പരീക്ഷാ ഡ്യൂട്ടിക്ക് അപേക്ഷ ക്ഷണിച്ചു


കേരളത്തിനു പുറത്ത്  S S L C  പരീക്ഷാ ഡ്യൂട്ടിക്ക് അപേക്ഷ ക്ഷണിച്ചു


2012 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഗള്‍ഫ്, ലക്ഷദ്വീപ്, മേഖലകളിലെ സ്കൂളുകളിലേക്ക് പരീക്ഷാ ഡ്യൂട്ടിക്ക് അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. വിശദമായ സര്‍ക്കുലറുകളും അപേക്ഷാഫാറവും www.keralapareekshabhavan.in വെബ്സൈറ്റില്‍ ലഭ്യമാണ്.

No comments:

Get Blogger Falling Objects