Wednesday, November 16, 2011

519 സെന്‍സസ് മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം


മാസ്റര്‍


മലപ്പുറം  ജില്ലയില്‍ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിനായി നിയമിച്ച മാസ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം നവംബര്‍ 18, 19 തീയതികളില്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് ജില്ലാ എസ്.ഇ.സി.സി ഓഫീസര്‍ അറിയിച്ചു. ദാരിദ്യ്ര ലഘൂകരണ വിഭാഗത്തില്‍ നിന്നും ജില്ലാ കലക്ടര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ പരിശീലനത്തില്‍ പങ്കെടുക്കണം.

No comments:

Get Blogger Falling Objects