Thursday, November 17, 2011

523. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ഷുറന്‍സ്

സംസ്ഥാനത്തിലെ സര്‍ക്കാര്‍ / എയ്‌ഡഡ് സ്കൂളുകളിലെ  എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും . അടുത്ത ഒരു വര്‍ഷത്തിനകം സര്‍ക്കാര്‍ നടപ്പിലാക്കുന്ന കര്‍മ്മപദ്ധതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് .

No comments:

Get Blogger Falling Objects