സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കും ഏഴ് ശതമാനം ക്ഷാമബത്ത അനുവദിച്ച് ഉത്തരവായി. 2011 ജൂലൈ ഒന്ന് മുതല്‍ ഇതിന് മുന്‍കാല പ്രാബല്യമുണ്ടാവും. വര്‍ദ്ധിപ്പിച്ച ക്ഷാമബത്ത നവംബറിലെ ശമ്പളത്തോടൊപ്പം തുകയായി ലഭിക്കും. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുളള കുടിശ്ശിക ജീവനക്കാരുടെ പി.എഫ് അക്കൌണ്ടില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാര്‍ക്കും കുടുംബപെന്‍ഷന്‍കാര്‍ക്കും ജൂലൈ ഒന്ന് മുതലുളള ക്ഷാമബത്ത കുടിശ്ശിക ഡിസംബറിലെ പെന്‍ഷനൊപ്പം വിതരണം ചെയ്യും. ഇതോടെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭിക്കുന്ന ക്ഷാമബത്ത 31 ശതമാനമാകും.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Saturday, November 19, 2011
535.സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 7 ശതമാനം ക്ഷാമബത്ത അനുവദിച്ചു
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കും ഏഴ് ശതമാനം ക്ഷാമബത്ത അനുവദിച്ച് ഉത്തരവായി. 2011 ജൂലൈ ഒന്ന് മുതല്‍ ഇതിന് മുന്‍കാല പ്രാബല്യമുണ്ടാവും. വര്‍ദ്ധിപ്പിച്ച ക്ഷാമബത്ത നവംബറിലെ ശമ്പളത്തോടൊപ്പം തുകയായി ലഭിക്കും. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുളള കുടിശ്ശിക ജീവനക്കാരുടെ പി.എഫ് അക്കൌണ്ടില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാര്‍ക്കും കുടുംബപെന്‍ഷന്‍കാര്‍ക്കും ജൂലൈ ഒന്ന് മുതലുളള ക്ഷാമബത്ത കുടിശ്ശിക ഡിസംബറിലെ പെന്‍ഷനൊപ്പം വിതരണം ചെയ്യും. ഇതോടെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭിക്കുന്ന ക്ഷാമബത്ത 31 ശതമാനമാകും.
Subscribe to:
Post Comments (Atom)
No comments:
Post a Comment