Sunday, November 20, 2011

545.ആകാശ് ടാബ്ലറ്റ് മൂന്നു ലക്ഷം പേര്‍ ബുക്ക് ചെയ്തു

ലോകത്തിലെ തന്നെ ഏറ്റവും വില കുറഞ്ഞ ടാബ്‌ലറ്റ് പിസിയായ ആകാശ് പൊതുവിപണിയില്‍ 3000 രൂപയ്ക്കും വിദ്യാര്‍ഥികള്‍ക്ക് 1750 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. പ്രമുഖ മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ എയര്‍സെല്‍ ആണ് 3,000 രൂപയ്ക്ക് ഇവ പൊതുവിപണിയില്‍ വില്‍പന നടത്തുക. പ്രതിമാസം 99 രൂപയുടെ ഇന്റര്‍നെറ്റ് പ്ലാനിനൊപ്പമാണ് എയര്‍സെല്‍ ഇവ വില്‍ക്കുന്നത്. കൂടൂതലായി വായിക്കുവാന്‍ മുകളില്‍ കൊടൂത്തിരിക്കുന്ന ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂക 

No comments:

Get Blogger Falling Objects