Wednesday, November 23, 2011

548.സൌജന്യ ശ്രവണ പരിശോധന





നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ് (നിഷ്) മുതിര്‍ന്ന പൌരന്മാര്‍ക്കായി ശ്രവണ പരിശോധന നടത്തും. താത്പര്യമുളളവര്‍ നിഷ്, കരിമണല്‍ പി.ഒ ആക്കുളം, തിരുവനന്തപുരം വിലാസത്തിലോ 0471-2596919, 2596920 ഫോണ്‍ നമ്പറിലോ ബന്ധപ്പെടണം.

No comments:

Get Blogger Falling Objects