Monday, November 28, 2011

571.TODAYS PICTURE





ചൊവ്വയിലേക്കുള്ള ബഹിരാകാശവാഹനം നാസ വിക്ഷേപിച്ചു.
2011  നവംബര്‍ 26 നാണ് നാസ കാറിന്റെ ആകൃതിയിലുള്ള സയന്‍സ് പരീക്ഷണശാ‍ല ഉള്‍ക്കൊള്ളൂന്ന  ഒരു പേടകം വിക്ഷേപിച്ചത് . 2012 ആഗസ്റ്റ് 6 ന് ഈ Curiosity എന്ന പേരിനാല്‍ അറിയപ്പെടുന്ന പേടകം ചൊവ്വയില്‍ ഇറങ്ങുമെന്നാണ് കണക്കുകൂട്ടല്‍ . അതായത് ഏകദേശം എട്ടര മാസത്തോളം ഈ പേടകത്തിന് ചൊവ്വയിലെത്തുവാന്‍ സഞ്ചരിക്കേണ്ടിവരും .


No comments:

Get Blogger Falling Objects