Tuesday, November 29, 2011

587.മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ കുറക്കാന്‍ പുതിയ ചട്ടങ്ങള്‍



ന്യൂദല്‍ഹി: മൊബൈല്‍ ഫോണുകളുടെയും ടെലികോം ടവറുകളുടെയും റേഡിയേഷന്‍ പരിധി നിശ്ചയിക്കുന്ന മാര്‍ഗനിര്‍ദേശത്തിന് സര്‍ക്കാര്‍ അന്തിമരൂപം നല്‍കി. ഇതനുസരിച്ച്, ഇപ്പോള്‍ വിപണിയിലിറങ്ങുന്ന 645 മൊബൈല്‍ ഫോണ്‍ മോഡലുകളില്‍ റേഡിയേഷന്‍ അളവ് കൂടുതലാണ്. പുതിയ റേഡിയേഷന്‍ നിയന്ത്രണ ചട്ടങ്ങള്‍ കണക്കിലെടുത്താല്‍ ഇപ്പോഴത്തെ മൊബൈലുകളില്‍ മുക്കാല്‍ പങ്കിന്റെയും രൂപകല്‍പന മാറ്റേണ്ടിവരും. പുതിയ മാര്‍ഗനിര്‍ദേശം ചൈനീസ് ബ്രാന്‍ഡുകളെ ഏറെ ബാധിക്കും. 1500 രൂപയില്‍ താഴെ വിലയുള്ള മൊബൈല്‍ ഫോണുകളുടെ ഉല്‍പാദനം നിര്‍ത്തേണ്ടിവരും.
കൂടുതല്‍ വാര്‍ത്ത വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

No comments:

Get Blogger Falling Objects