Saturday, December 31, 2011

631.ചാവക്കാടും മാവേലിക്കരയിലും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരെ നിയമിച്ചു.



പൊതുവിദ്യാഭ്യാസ വകുപ്പില്‍ ചുവടെ പറയുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരെ പേരിനൊപ്പമുള്ള സ്ഥലങ്ങളില്‍ മാറ്റി നിയമിച്ചു. സി. വി. ലീജി-ചാവക്കാട്, എച്ച്. മേരി ജോണ്‍സി-മാവേലിക്കര, കെ. എം. സോമസുധ-എസ് എസ് എ തൃശൂര്‍

No comments:

Get Blogger Falling Objects